ദേവീന്ദര്‍ സിംഗിനെ പുറത്താക്കാന്‍ നീക്കം തുടങ്ങി, വിശിഷ്ട സേവന മെഡല്‍ പിന്‍വലിച്ചു
ജമ്മു കശ്മീരില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗിന് കുരുക്ക് മുറുകുന്നു. ശ്രീനഗര്‍ വിമാനത്താവളം വഴി ഭീകരരെ കടത്താന്‍ ഒത്താശ ചെയ്‌തോയെന്ന് അന്വേഷണം തുടങ്ങി. ദേവീന്ദറിന് നല്‍കിയ വിശിഷ്ട സേവന മെഡല്‍ ജമ്മു കശ്മീര്‍ പിന്‍വലിച്ചു.