ധാരാവിയില്‍ മരിച്ചയാള്‍ നിസാമുദ്ദീനില്‍ നിന്നുള്ളവരെ താമസിപ്പിച്ചിരുന്നു, കൂട്ടത്തില്‍ മലയാളികളും

മുംബൈ ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് കേരള ബന്ധം. ഇയാളുടെ ധാരാവിയിലുള്ള മറ്റൊരു വീട്ടില്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 10 പേരെ താമസിപ്പിച്ചിരുന്നു. ഇതില്‍ നാല് മലയാളികളുണ്ടെന്നാണ് നിഗമനം.
 

Video Top Stories