പ്രത്യേക പദവിക്കായി പ്രക്ഷോഭം തുടങ്ങാനിരിക്കെ അപ്രതീക്ഷിത നീക്കവുമായി കേന്ദ്രം

ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാനുള്ള സാധ്യത മങ്ങി. ജനങ്ങള്‍ നേരിട്ടുതെരഞ്ഞെടുക്കുന്ന ജില്ലാ വികസന കൗണ്‍സിലുകള്‍ രൂപീകരിച്ച് കേന്ദ്രം ഉത്തരവിറക്കി. പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് പ്രമുഖ കക്ഷികള്‍ പ്രക്ഷോഭം തുടങ്ങാനിരിക്കെയാണ് കേന്ദ്രനീക്കം.
 

Video Top Stories