Asianet News MalayalamAsianet News Malayalam

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഡികെ ശിവകുമാർ അറസ്റ്റിൽ

കർണ്ണാടകത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് ഡികെ ശിവകുമാറിനെ ഹവാല പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ദില്ലിയിൽ നാല് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.