Asianet News MalayalamAsianet News Malayalam

'രാജ്യം വിട്ടുപോകരുത്'; ഡികെ ശിവകുമാറിന് ഉപാധികളോടെ ജാമ്യം

ഹവാല ഇടപാട് കേസിൽ ഡികെ ശിവകുമാറിന് രാജ്യം വിടരുതെന്ന നിബന്ധനയോടെ ദില്ലി ഹൈക്കോടതിയുടെ ജാമ്യം. ജാമ്യത്തുകയായി 25000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി പറഞ്ഞു. 

First Published Oct 23, 2019, 4:01 PM IST | Last Updated Oct 23, 2019, 4:01 PM IST