മുംബൈയില്‍ നാടകീയ രംഗങ്ങള്‍, അനുനയിപ്പിക്കാനെത്തിയ ശിവകുമാര്‍ എംഎല്‍എമാരെ കാണാതെ മടങ്ങി

കര്‍ണ്ണാടകയില്‍ രാഷ്ട്രീയനീക്കങ്ങള്‍ തുടരുമ്പോള്‍ മുംബൈയില്‍ നാടകീയ രംഗങ്ങള്‍. വിമത എംഎല്‍എമാരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പൊലീസ് നിര്‍ദ്ദേശം കണക്കിലെടുത്ത് ശിവകുമാര്‍ ബെംഗളൂരുവിലേക്ക് മടങ്ങി.
 

Video Top Stories