37 സീറ്റുകളില്‍ വ്യക്തമായ ലീഡ്; തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നേറ്റം

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ തരംഗം. 37 സീറ്റുകളില്‍ വ്യക്തമായ ലീഡാണ് ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ ഉറപ്പിക്കുന്നത്.

Video Top Stories