പ്രതിപക്ഷ ഐക്യം തുടരണം;പാളിച്ചകള്‍ വിലയിരുത്തി മുന്നോട്ട് പോകുമെന്ന് കനിമൊഴി

തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയം ഇപ്പോഴും സജിവമാണ് എന്നതിന്റെ തെളിവാണ് ഡിഎംകെയുടെ വിജയമെന്ന് കനിമൊഴി.കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമെന്നും കനിമൊഴി എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Video Top Stories