ഉന്നാവ് പീഡനക്കേസിലെ പെൺകുട്ടിയുടെ അച്ഛനെ ചികിൽസിച്ച ഡോക്ടർ മരിച്ചു

കോളിളക്കം സൃഷ്‌ടിച്ച ഉന്നാവ് പീഡനക്കേസിലെ പെൺകുട്ടിയുടെ അച്ഛനെ ചികിൽസിച്ച ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ശ്വാസതടസമുണ്ടാവുകയും പെട്ടന്ന് മരിക്കുകയും ചെയ്‌തെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
 

Video Top Stories