'തേരീ മേരീ കഹാനി'; ഉടമയ്‌ക്കൊപ്പം പാട്ടുപാടി ഒരു നായ
പാട്ടുപാടാൻ മനുഷ്യർക്ക് മാത്രമല്ല,തങ്ങൾക്കുമാകും എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു നായ. ഹാർമോണിയം വായിച്ച് പാട്ടുപാടുന്ന ഉടമയ്‌ക്കൊപ്പമായിരുന്നു ഈ നായയുടെ ഉഗ്രൻ പെർഫോമൻസ്.