താജ് ഇന്ത്യയുടെ സൗന്ദര്യമെന്ന് ട്രംപ്; കനത്ത സുരക്ഷയില്‍ സന്ദര്‍ശനം

കനത്ത സുരക്ഷയില്‍ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഡൊണാള്‍ഡ് ട്രപും ഭാര്യ മെലാനിയയും എത്തി. താജ് ഇന്ത്യയുടെ സൗന്ദര്യമെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ മകള്‍ ഇവാങ്കയും മരുമകന്‍ ജെറാഡും ഇവര്‍ക്കൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയിട്ടുണ്ട്.
 

Video Top Stories