മൊട്ടേരയിലെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്‌തേക്കില്ല, മോദിയുമായുള്ള സൗഹൃദത്തെ ബാധിക്കില്ലെന്ന് ട്രംപ്

തിങ്കളാഴ്ച തുടങ്ങുന്ന ഇന്ത്യ സന്ദര്‍ശനത്തില്‍ വ്യാപാര കരാര്‍ ഒപ്പിടില്ലെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാര്‍ മറ്റൊരു അവസരത്തിനായി മാറ്റിവയ്ക്കുകയാണെന്നും ട്രംപ് അറിയിച്ചു.
 

Video Top Stories