Asianet News MalayalamAsianet News Malayalam

അഹമ്മദാബാദിന്റെ കൊടുംചൂടറിയാതെ, ജനങ്ങളെ നേരിട്ട് അഭിവാദ്യം ചെയ്യാതെ ട്രംപിന്റെ റോഡ് ഷോ

അഹമ്മദാബാദ് വിമാനത്താവളത്തിലിറങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നരേന്ദ്രമോദിയും ഒന്നിച്ചുള്ള റോഡ് ഷോ ആരംഭിച്ചു. സബര്‍മതി ആശ്രമത്തിലേക്കും അവിടെ നിന്ന് മൊട്ടേര സ്‌റ്റേഡിയത്തിലേക്കുമാണ് റോഡ് ഷോ.