Asianet News MalayalamAsianet News Malayalam

ട്രംപിനായി ഒരുക്കുന്നത് കടല്‍ മത്സ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷണം, താമസം മുന്‍ഗാമികള്‍ തങ്ങിയ സ്യൂട്ടില്‍

ദില്ലിയില്‍ ട്രംപ് തങ്ങുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് ത്രിതല സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി. മുന്‍ഗാമികള്‍ തങ്ങിയ സ്യൂട്ട് റൂം തന്നെയാണ് ട്രംപിനായും ഒരുക്കുന്നത്. ഹൈദരാബാദ് ഹൗസില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നത്.