സബര്‍മതി ആശ്രമത്തില്‍ എത്തിയ ട്രംപ് ചര്‍ക്കയില്‍ നൂല്‍നൂറ്റു

ട്രംപും ഭാര്യ മെലാനിയയും ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നത് എങ്ങനെയാണെന്ന് ആശ്രമത്തിലെ സന്ദര്‍ശത്തിനിടെ പരീക്ഷിച്ചു നോക്കി. പ്രധാനമന്ത്രി മോദിയാണ് അശ്രമത്തിലെ കാഴ്ചകള്‍ വിവരിച്ച് നല്‍കിയത്

Video Top Stories