ശിവസേന നേതാവ് ദില്ലിയില്‍ എത്തി സോണിയയെ കാണുന്നു; മഹാരാഷ്ട്രയില്‍ തിരക്കിട്ട നീക്കങ്ങള്‍
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് നിലപാട് നിര്‍ണായകം .ശിവ സേന എന്‍സിപി സഖ്യത്തെ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം