തമിഴ്‌നാട്ടിൽ മഴ പെയ്യാൻ മന്ത്രിമാരുടെ മേൽനോട്ടത്തിൽ യാഗം

മഴ പെയ്യാൻ കോയമ്പത്തൂരിൽ അണ്ണാഡിഎംകെ പ്രവർത്തകർ പ്രാർത്ഥനാ യജ്ഞം നടത്തി. 20 ലക്ഷം ലിറ്റർ വെള്ളം ദിനംപ്രതി നൽകാൻ അഭ്യർത്ഥിച്ച് കേരളം സർക്കാരിന് തമിഴ്നാട് മുഖ്യമന്ത്രി കത്തയക്കും.

Video Top Stories