ഗോവയിലെ ഷൂട്ടിംഗ് അവസാനിപ്പിച്ച് ദീപിക പദുക്കോണ്‍; ചോദ്യംചെയ്യലിന് ഹാജരാകാന്‍ രണ്‍വീറിനൊപ്പം മുംബൈയിലേക്ക്

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍. കഴിഞ്ഞ ദിവസമാണ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലിന് എത്താന്‍ എന്‍സിബി ദീപികയോട് ആവശ്യപ്പെട്ടത്. ഗോവയിലെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് ചാര്‍ട്ടേഡ് ഫ്‌ലൈറ്റിലാണ് ദീപിക പദുക്കോണ്‍ മുംബൈയിലേക്ക് തിരിച്ചത്.
 

Video Top Stories