മദ്യലഹരിയിൽ പൊലീസുകാരെ മർദ്ദിച്ച് യുവതി; വീഡിയോ വൈറൽ

ഹൈദരാബാദിൽ മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് വനിതാ പൊലീസുകാരെ മർദ്ദിച്ച യുവതിക്കെതിരെ കേസ്. വഴിയരികിൽ അർധനഗ്നയായി അബോധാവസ്ഥയിൽ കിടന്ന യുവതിയെ വനിതാ പോലീസുകാർ ചേർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. നാഗാലാൻഡ് സ്വദേശിനിയായ യുവതി ഹൈദരാബാദിലെ ഒരു സോഫ്റ്റ്‍വെയർ കമ്പനിയിൽ ജീവനക്കാരിയാണ്. 

Video Top Stories