Asianet News MalayalamAsianet News Malayalam

ഭീമ കൊറേഗാവ് കേസില്‍ മലയാളി അധ്യാപകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

ദില്ലി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ ഇദ്ദേഹത്തെ അടുത്തമാസം നാല് വരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു. 