സീറോ അക്കാദമിക് ഇയര്‍ നടപ്പിലാക്കിയാല്‍ ഓരോ ക്ലാസിലെയും സിലബസുകള്‍ മാറ്റേണ്ടിവരും: പ്രൊഫ അമൃത്

കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കാനിടയില്ല.  ഈ സാഹചര്യത്തില്‍ സീറോ അക്കാദമിക് ഇയര്‍ നടപ്പിലാക്കിയാല്‍ അടുത്ത വര്‍ഷത്തെ സിലബസിനെയും ഇത് ബാധിക്കുമെന്ന് പ്രൊഫസര്‍ അമൃത്. അടുത്ത രണ്ട് വര്‍ഷം സിലബസ് കുറയ്‌ക്കേണ്ട അവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories