'ഇഐഎ 2020 പരിസ്ഥിതിയെ തകര്‍ക്കും, പിന്തിരിപ്പന്‍ നയ'മെന്ന് മാധവ് ഗാഡ്ഗില്‍

പരിസ്ഥിതി ആഘാതപഠന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാറിന്റെ പിന്തിരിപ്പന്‍ നയമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പരിസ്ഥിക്ക് കൂടുതല്‍ ആഘാതമുണ്ടാക്കുന്നതാവും അത്. അതേസമയം, വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാനുള്ള ദില്ലി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
 

Video Top Stories