രാജ്യസഭ അധ്യക്ഷനെ അപമാനിച്ചു; എട്ട് എംപിമാരെ പുറത്താക്കി, എളമരം കരീമും പട്ടികയില്‍

രാജ്യസഭയില്‍ ഇന്നലെയുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories