കര്‍ണാടകയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു: അയല്‍വാസി അറസ്റ്റില്‍


കര്‍ണാടകയിലെ കല്‍ബുര്‍ഗിക്കടുത്തുള്ള ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. എട്ട് വയസുകാരിയായ കുട്ടിയെ മിഠായി നല്‍കി വിളിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് ആളില്ലാത്ത പ്രദേശത്ത് വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അയല്‍വാസിയായ യെല്ലപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു.
 

Video Top Stories