വിദ്വേഷ പരാമര്‍ശം: യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

വിദ്വേഷ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മൂന്നുദിവസവും മായാവതിക്ക് രണ്ടുദിവസവും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരുവര്‍ക്കുമെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് കാട്ടി സുപ്രീംകോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി.
 

Video Top Stories