അനുരാഗ് ഠാക്കൂറിനെയും പര്‍വേസ് വെര്‍മെയെയും താരപ്രചാരകരില്‍ നിന്ന് ഒഴിവാക്കാന്‍ ഉത്തരവ്
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറിനെയും ബിജെപി നേതാവ് പര്‍വേസ് വെര്‍മെയെയും താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.