ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റുന്നു; ഗുരുതര പരാതിയുമായി പ്രതിപക്ഷം

മറ്റന്നാള്‍ വോട്ടെണ്ണല്‍ നടക്കാനിരിക്കെ വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമില്‍ നിന്ന് മാറ്റുന്നുവെന്ന് പ്രതിപക്ഷം. ബീഹാറിലും യുപിയിലും ഇത്തരത്തില്‍ യന്ത്രങ്ങള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
 

Video Top Stories