വരിവരിയായി റോഡ് മുറിച്ച് കടക്കുന്ന കാട്ടാനക്കൂട്ടം; കൗതുകമായി വീഡിയോ


ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് കൗതുക കാഴ്ച. ഒന്നിന് പിറകെ ഒന്നായി ആനകള്‍ റോഡ് മുറിച്ച് കടക്കുകയാണ്. ആനകള്‍ പോകുന്നത് വരെ വാഹനങ്ങളും നിര്‍ത്തിയിട്ടു. മനുഷ്യര്‍ പോലും ഇങ്ങനെ ശ്രദ്ധയോടെ റോഡ് മുറിച്ച് കടക്കാറില്ലെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

Video Top Stories