കാട്ടിലേക്ക് പോകാന്‍ മതില്‍ ചാടിക്കടന്ന് ആനക്കൂട്ടം; അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍

ഐഎഫ്എസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ ആണ് ആനക്കൂട്ടം മതില്‍ ചാടുന്ന വീഡിയോ പങ്കുവെച്ചത്. കര്‍ണാടകയിലെ ഹൊസൂരില്‍ നിന്ന് പണ്ട് അദ്ദേഹം പകര്‍ത്തിയ വീഡിയോയാണ് ഒരു വഴിയും ഇല്ലാതെ വരുമ്പോള്‍ ഇങ്ങനെ ചെയ്യേണ്ടി വരുമെന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവെച്ചത്.
 

Video Top Stories