Asianet News MalayalamAsianet News Malayalam

ജമ്മുവില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ വധിച്ചു

ഗന്തര്‍ബലില്‍ ഒരു വീട്ടില്‍ ഒളിച്ചിരുന്ന തീവ്രവാദികളും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. വീട്ടുടമസ്ഥനെ ബന്ദിയാക്കിയാണ് തീവ്രവാദികളുടെ ഏറ്റുമുട്ടല്‍.
 
First Published Sep 28, 2019, 5:06 PM IST | Last Updated Sep 28, 2019, 5:06 PM IST

ഗന്തര്‍ബലില്‍ ഒരു വീട്ടില്‍ ഒളിച്ചിരുന്ന തീവ്രവാദികളും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. വീട്ടുടമസ്ഥനെ ബന്ദിയാക്കിയാണ് തീവ്രവാദികളുടെ ഏറ്റുമുട്ടല്‍.