ബോളിവുഡ് താരങ്ങളിലേക്കെത്തിയ ലഹരിക്കേസിന്റെ തുടക്കം ബെംഗളൂരുവില്‍, കേസിലേക്ക് എന്‍ഫോഴ്‌സ്‌മെന്റും

ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു. പ്രതികളായ മുഹമ്മദ് അനൂപിന്റെയും റിജേഷിന്റെയും ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ബെംഗളൂരു സെന്‍ട്രല്‍ ജയിലിലെത്തി പ്രതികളെ ഇഡി ചോദ്യം ചെയ്യും.
 

Video Top Stories