കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയെന്ന് ധനമന്ത്രാലയം

കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. 250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതിനെക്കുറിച്ചാണ് അന്വേഷണമെന്ന് ധനമന്ത്രാലയം ലോക്‌സഭയില്‍ രേഖാമൂലം ഇക്കാര്യം അറിയിച്ചത്.
 

Video Top Stories