ഇതുവരെ കിട്ടിയത് നാലരലക്ഷത്തിലധികം കത്തുകള്‍, ഏറെയും എതിര്‍പ്പെന്ന് സൂചന

പരിസ്ഥിതി ആഘാത നിയമഭേദഗതി കരട് വിജ്ഞാപനത്തില്‍ അഭിപ്രായം അറിയിക്കാനുള്ള അവസരം ഇന്നവസാനിക്കും. കേന്ദ്രത്തിന് ഇതുവരെ കിട്ടിയത് നാലര ലക്ഷം കത്തുകളാണ്. കരട് നിര്‍ദ്ദേശങ്ങളില്‍ കേരളം ഇന്ന് എതിര്‍പ്പ് അറിയിച്ചേക്കും.
 

Video Top Stories