Asianet News MalayalamAsianet News Malayalam

രാജ്യത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പൊതു-സ്വകാര്യ ലാബുകള്‍ തുറക്കും

വരാനിരിക്കുന്ന സാഹചര്യങ്ങളെക്കൂടി കണക്കിലെടുത്ത് ആരോഗ്യമേഖലയില്‍ കൂടുതല്‍ സഹായത്തിനും നിര്‍മ്മാണപ്രവര്‍ത്തനത്തിനും തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബ്ലോക്ക് സ്ഥാപിക്കാനും എല്ലാ ബ്ലോക്കുകളിലും ലാബുകള്‍ തുറക്കാനും തീരുമാനിച്ചു.
 
First Published May 17, 2020, 11:53 AM IST | Last Updated May 17, 2020, 11:53 AM IST