എല്ലാവരുടെയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്ന് സുപ്രീംകോടതി

അയോധ്യകേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിധി പ്രസ്താവം തുടങ്ങി. എല്ലാവരുടെയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്ന് വിധി പ്രസ്താവനത്തിന്റെ തുടക്കമായി സുപ്രീംകോടതി.
 

Video Top Stories