അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വരാനിരിക്കെ കുല്‍ഭൂഷണ്‍ ജാദവിനെക്കുറിച്ച് അറിയേണ്ടതെല്ലാം

നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിന്റെ അറസ്റ്റ് ഇന്ത്യ-പാക് ബന്ധത്തില്‍ വലിയ വിള്ളലാണ് വീഴ്ത്തിയത്. ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷ വിധിച്ച കുല്‍ഭൂഷന്റെ കാര്യത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയാനിരിക്കുകയാണ്. ആരാണ് കുല്‍ഭൂഷണ്‍ ജാദവ്? കുല്‍ഭൂഷന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്നതെന്ത്? അറിയേണ്ടതെല്ലാം ഏഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം വിശദമാക്കുന്നു.

Video Top Stories