എന്‍ഡിഎ ഭരിക്കുമെന്ന് എക്സിറ്റ് പോള്‍, ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

കേന്ദ്രത്തില്‍ എന്‍ഡിഎയുടെ തുടര്‍ഭരണം പ്രവചിച്ചുകൊണ്ടുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ ഓഹരി വിപണിയില്‍ വലിയ മുന്നേറ്റം. മറ്റ് കക്ഷികളുടെ സമ്മര്‍ദ്ദമില്ലാത്ത കേന്ദ്ര സര്‍ക്കാരിനെയാണ് വിപണി ആഗ്രഹിക്കുന്നതെന്നാണ് വിലയിരുത്തല്‍. 

Video Top Stories