എക്‌സിറ്റ് പോളുകള്‍ പ്രതികൂലം; തമിഴ്‌നാട്ടില്‍ ഭരണം നഷ്ടമാകുമോയെന്ന ആശങ്കയില്‍ അണ്ണാ ഡിഎംകെ

22 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇപിഎസ്-ഒപിഎസ് നേതൃത്വത്തിന്റെ രാഷ്ട്രീയ ഭാവി സങ്കീര്‍ണമാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. ഫലം വരുന്നതോടെ ഭരണം നഷ്ടപെടുമോയെന്ന ആശങ്കയിലാണ് എഐഎഡിഎംകെ.
 

Video Top Stories