Asianet News MalayalamAsianet News Malayalam

പ്രവാസികളെ നാട്ടിലെത്തിക്കല്‍: അന്തിമ തീരുമാനത്തിന് കുറച്ചുകൂടി സമയം വേണമെന്ന് ക്യാബിനറ്റ് സെക്രട്ടറി

പ്രവാസികളെ തിരിച്ച് നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനിക്കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് ക്യാബിനറ്റ് സെക്രട്ടറി അറിയിച്ചു. പ്രാഥമിക നടപടികള്‍ തുടങ്ങാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.