കാത്തിരിപ്പുകൾക്ക് വിരാമം; ചന്ദ്രയാൻ 2 വിക്രം ലാന്ററിന്റെ പ്രവർത്തന കാലാവധി അവസാനിച്ചു

14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും നീണ്ട രാത്രിക്ക് വഴി മാറിയതോടെ വിക്രം ലാന്ററുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസാന സാധ്യതയും മങ്ങിയതായി ഇസ്രൊ. ലാന്ററിന് എന്താണ് സംഭവിച്ചത് എന്നറിയാൻ വിദഗ്ധ സമിതി അന്വേഷണം നടത്തുകയാണ്.  
 

Video Top Stories