ലോക്ക് ഡൗണ്‍ മാറുമ്പോള്‍ ജനങ്ങള്‍ ശ്രദ്ധയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി
കൊവിഡ് ഭീഷണിയെ രാജ്യം ശക്തമായി നേരിടുന്നതായി മോദി. ഇന്ത്യ നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളിയാണെന്ന് പ്രധാമന്ത്രി മന്‍ കീ ബാത്തില്‍ പറഞ്ഞു. രാജ്യം തൊഴിലാളികള്‍ക്ക് ഒപ്പമാണെന്നും മോദി പറഞ്ഞു