ഫഡ്‌നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് നാടകമെന്ന് ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി

മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്തത് 40000 കോടിയുടെ കേന്ദ്ര ഫണ്ട് ത്രികക്ഷി സഖ്യത്തിന് നല്‍കാതിരിക്കാനെന്ന് ബിജെപി എം പിയും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ആനന്ത് കുമാര്‍ ഹെഗ്‌ഡെ
 

Video Top Stories