Asianet News MalayalamAsianet News Malayalam

ഒന്നര ലക്ഷത്തിന് എൻജിനീയറിങ് ബിരുദം, നാല് ലക്ഷത്തിന് പിഎച്ച്ഡി; സർവകലാശാലകളിലും വ്യാജൻ

രാജ്യ തലസ്ഥാനം വ്യാജ സർവ്വകലാശാലകളുടെ കേന്ദ്രമാകുന്നു. മലയാളികളുൾപ്പെടെ നിരവധിപേരാണ് ഇത്തരം സർട്ടിഫിക്കറ്റുകളുമായി വിദേശത്തുൾപ്പെടെ ജോലി ചെയ്യുന്നത്. 