പെണ്‍കുട്ടിയുമായുള്ള ബന്ധം പിരിഞ്ഞതിലുള്ള വൈരാഗ്യം: ഒന്‍പത് പേരെ കൊന്നത് ബിഹാര്‍ സ്വദേശി

കൊലപാതകം ആസൂത്രണം ചെയ്തത് ബിഹാര്‍ സ്വദേശി സഞ്ജയ് കുമാറെന്ന് തെലങ്കാന പൊലീസ്. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മകളുമായി സഞ്ജയ് കുമാര്‍ അടുപ്പത്തിലായിരുന്നു. ഈ ബന്ധം പിരിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലെന്ന് പൊലീസ് പറയുന്നു...
 

Video Top Stories