ഉന്നാവ് യുവതിക്ക് സ്മാരകമുണ്ടാക്കാന്‍ യുപി സര്‍ക്കാര്‍; തടഞ്ഞ് ബന്ധുക്കള്‍


ഉന്നാവില്‍ കൊല്ലപ്പെട്ട യുവതിക്ക് സ്മൃതി കുടീരം നിര്‍മ്മിക്കാനുള്ള യുപി സര്‍ക്കാരിന്റെ നീക്കം ബന്ധുക്കള്‍ തടഞ്ഞു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചിട്ടുമതി നിര്‍മ്മാണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതോടെ പണി നിര്‍ത്തി വെച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി.
 

Video Top Stories