ദിവസം ആറ് ആത്മഹത്യ; വരണ്ടുണങ്ങുന്ന മഹാരാഷ്ട്ര കര്‍ഷകരുടെ ശവപ്പറമ്പാകുന്നു

മണ്ണും മനസും വരളുന്നു ജലസേചന പദ്ധതികള്‍ പാളുന്നു കൃഷി തകരുന്നു കര്‍ഷകര്‍ ജീവിതം അവസാനിപ്പിക്കുന്നു. കണക്കുകള്‍ പ്രകാരം ആദ്യ മൂന്ന് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് 610 കര്‍ഷകര്‍ .രാജ്യത്തെ സമ്പന്ന സംസ്ഥാനം എന്ന് പറയുന്ന മഹാരാഷ്ട്രയിലെ യഥാര്‍ത്ത ചിത്രം ഇതാണ്


 

Video Top Stories