ളോഹയിട്ടൊരു കുടുക്ക് ഡാന്‍സ്; ആര്‍പ്പുവിളിച്ച് കാണികള്‍
ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് പാട്ടിനാണ് ദില്ലിയിലെ മാത്യു കിഴക്കേച്ചിറ എന്ന വൈദികന്‍ ചുവടുവെയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഈ ഡാൻസ്.