ഫാത്തിമ ലത്തീഫയുടെ കുടുംബം ദില്ലിയില്‍; പ്രധാനമന്ത്രിയെ കാണും

പ്രധാനമന്ത്രിയെ കാണാന്‍ ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫും കൊല്ലം മേയറും ദില്ലിയില്‍ എത്തി. രാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ എല്ലാ എംപിമാരും ഒറ്റക്കെട്ടായി പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ കണ്ടശേഷം വാര്‍ത്താസമ്മേളനം നടത്തുമെന്നും അബ്ദുള്‍ലത്തീഫ് പറഞ്ഞു.
 

Video Top Stories