ഇന്ത്യ ഒരുദിവസം പരിശോധിക്കുന്നത് 10000ത്തില്‍ ഒരാളെ മാത്രം! തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിദഗ്ധര്‍

കൊവിഡ് സംബന്ധിച്ച് ഇന്ത്യ പുറത്തുവിടുന്ന കണക്കുകളില്‍ വൈരുദ്ധ്യമെന്ന് വിദഗ്ധര്‍. ഇന്ത്യ ദിവസേന നടത്തുന്ന ടെസ്റ്റുകളുടെ കണക്കിലാണ് ഗുരുതര പൊരുത്തക്കേടുകളുള്ളത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ദിവസവും നടത്തുന്ന പരിശോധനകളുടെ എണ്ണം വളരെ കുറവാണ്.

Video Top Stories