ടിഎൻ പ്രതാപനും ഡീൻ കുര്യാക്കോസും തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്മൃതി ഇറാനി; മാപ്പ് പറയില്ലെന്ന് എംപിമാർ

സ്ത്രീ സുരക്ഷ ഉന്നയിച്ചുള്ള ചർച്ചക്കിടെ ലോക്സഭയിൽ പരസ്പരം ഏറ്റുമുട്ടി സ്മൃതി ഇറാനിയും കേരള എംപിമാരും. ഹൈദരാബാദ്, ഉന്നാവോ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോഴാണ് സ്മൃതി ഇറാനി എഴുന്നേറ്റത്. 
 

Video Top Stories